App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിദത്ത പോളിമർക് ഉദാഹരണം കണ്ടെത്തുക .

Aസെല്ലുലോസ്

Bപ്ലാസ്റ്റിക്

Cകൃത്രിമ നാരുകൾ

Dകൃത്രിമ റബ്ബർ

Answer:

A. സെല്ലുലോസ്

Read Explanation:

  1. പ്രകൃതിദത്ത പോളിമർ - പ്രോട്ടീൻ ,അന്നജം ,സെല്ലുലോസ് ,റബര് ന്യൂക്ലിക് ആസിഡ് .

  2. കൃത്രിമ പോളിമറുകൾ - പ്ലാസ്റ്റിക്, കൃത്രിമ റബ്ബർ, കൃത്രിമ നാരുകൾ

  3. അർദ്ധ കൃത്രിമ പോളിമറുകൾ -റയോൺ ,സെല്ലുലോസ് അസറ്റേറ്റ് ,സെല്ലുലോസ് നൈട്രേറ്റ്


Related Questions:

ആൽക്കൈനുകൾക്ക് ഹൈഡ്രജൻ ഹാലൈഡുകളുമായി (Hydrogen halides - HX) പ്രവർത്തിക്കുമ്പോൾ എന്ത് തരം രാസപ്രവർത്തനമാണ് സാധാരണയായി നടക്കുന്നത്?
മധുരം ഏറ്റവും കൂടിയ പ്രകൃതിദത്ത പഞ്ചസാര ഏത്?
ഫ്രീഡൽ-ക്രാഫ്റ്റ്സ് ആൽക്കൈലേഷൻ പ്രവർത്തനത്തിന്റെ ഒരു പ്രധാന പരിമിതി (limitation) എന്താണ്?
കോൾബ്സ് വൈദ്യുതവിശ്ലേഷണത്തിൽ വൈദ്യുതധാര കടത്തിവിടുമ്പോൾ ഏത് വാതകമാണ് കാഥോഡിൽ (cathode) ഉത്പാദിപ്പിക്കപ്പെടുന്നത്?
ക്ലോറോഫിൽ b ഇവയിൽ ഏതാണ് ?