App Logo

No.1 PSC Learning App

1M+ Downloads
ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്തു

Aകാർബൺ ടെട്രാഫ്ളഡ്

Bകാർബൺ ഡൈ സൾഫൈഡ്

Cക്ളോറോ ഫ്ളൂറോ കാർബൺ

Dകാർബൺ മോണോക്സൈഡ്

Answer:

C. ക്ളോറോ ഫ്ളൂറോ കാർബൺ

Read Explanation:

ക്ലോറോ  ഫ്ളൂറോ കാർബൺ

  • കാണപ്പെടുന്ന ചില വാതകങ്ങള്‍ അന്തരീക്ഷത്തിലെ താപനില ഉയരാന്‍ കാരണമാവുന്നു. അതുപോലെ മനുഷ്യ നിര്‍മിതയമായ മറ്റു ചില വാതകങ്ങള്‍ കൂടി ഗ്ലോബല്‍ വാമിംഗിനു കാരണമാകുന്നു.

  • റെഫ്രിജറേറ്ററുകളിലും എയര്‍ കണ്ടീഷണറിലും മറ്റും വായുവിനെ തണുപ്പിക്കുന്ന വസ്തുവായി ഇത്‌ ഉപയോഗിക്കുന്നു.

  • സൂര്യപ്രകാശത്തില്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഇവ, ഓസോണ്‍ പാളിയെ തകർക്കുന്നു


Related Questions:

CH₃–C≡C–CH₃ എന്ന സംയുക്തത്തിന്റെ പേരെന്താണ്?
താഴെ പറയുന്നവയിൽ ബെൻസീൻ വലയരഹിത ആരോമാറ്റിക് സംയുക്തത്തിന് ഉദാഹരണം ഏതാണ്?
ബെൻസിന്റെ തന്മാത്രാ സൂത്രം
Highly branched chains of glucose units result in
ഗ്രിഗ്നാർഡ് റിയാജൻ്റുകൾ ബെൻസൈൽ ഹാലൈഡുകളുമായി (benzyl halides) എന്തുതരം പ്രതിപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു?