Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഡയഗണൽ ബന്ധന ത്തിനു ഉദാഹരണം കണ്ടെത്തുക

ANa-K

BLi-Mg

CBe-Cl

DK-Ca

Answer:

B. Li-Mg

Read Explanation:

ഡയഗണൽ ബന്ധം

  • ആവർത്തനപ്പട്ടികയിലെ ചില ഘടകങ്ങൾ തമ്മിൽ ഡയഗണൽ ബന്ധം നിലനിൽക്കുന്നു

  • മൂലകങ്ങൾ ആദ്യ ഇരുപതു മൂലകങ്ങളുടെ കൂട്ടത്തിൽ ആവർത്തനപ്പട്ടികയുടെ രണ്ടാമത്തെയും മൂന്നാമത്തെയും വരിയിൽ ദയഗാനാലായി അടുക്കിയിരിക്കുന്നു

  • ഡയഗ്‌നാൽ മൂലകങ്ങൾ സാധാരണയായി അവയുടെ ഗുണങ്ങളിൽ സമാനതകൾ കാണിക്കുന്നു

  • ഇത് ആവർത്തനപ്പട്ടികയിലെ ഗ്രൂപ്പിൽ ഇടതു നിന്ന് വലത്തോട്ടും താഴേക്കും നീങ്ങുമ്പോൾ പ്രകടമാകുന്നു

  • സാന്ദ്രത കുറഞ്ഞ മൂലകങ്ങളിൽ ഇത് കൂടുതൽ പ്രകടമാണ്

  • ഡയഗണൽ ബന്ധം, കാണിക്കുന്ന ചില ജോഡികൾ ചുവടെ കാണിക്കുന്നു ;

ലിഥിയം [Li],ഗ്രൂപ്പ് 1 ,മഗ്നീഷ്യം [Mg] ഗ്രൂപ്പ് 2

 

 


Related Questions:

താഴെ തന്നിരിക്കുന്നഏത് ഗ്രൂപ്പ് മൂലകങ്ങൾക് ആണ് അയോണീകരണ എൻഥാൽപി ഏറ്റവും കുറവ്
ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് -----------------
വാലൻസ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണത്തിന് തുല്യമായത് ഏത് ?
ഫെറസ് ക്ലോറൈഡിന്റെ രാസസൂത്രം ഏത് ?
ആവര്‍ത്തനപ്പട്ടികയുടെ നാലാമത്തെ പിരിയഡില്‍ ഉള്ള മൂലകങ്ങളുടെ എണ്ണം :