Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക്നു ഉദാഹരണം കണ്ടെത്തുക

Aബേക്കലൈറ്റ്

Bമെലാമിൻ

CPLA

Dഇവയൊന്നുമല്ല

Answer:

C. PLA

Read Explanation:

  • തെർമോപ്ലാസ്റ്റിക്നു ഉദാഹരണം - PLA

  • തെര്മോസെറ്റിങ് ഉദാഹരണം - മെലാമിൻ &ബേക്കലൈറ്റ്


Related Questions:

എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?
വജ്രം ഏത് മൂലകത്തിന്റെ രൂപാന്തരമാണ് ?
ബെൻസീൻ വലയത്തിൽ -COOH ഗ്രൂപ്പ് ചേരുമ്പോൾ ഉണ്ടാകുന്ന സംയുക്തത്തിന്റെ പേരെന്താണ്?
താഴെ പറയുന്നവയിൽ ബെൻസീൻ വലയരഹിത ആരോമാറ്റിക് സംയുക്തത്തിന് ഉദാഹരണം ഏതാണ്?
പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മനുഷ്യനിർമിത മധുരം ഏതാണ്?