Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന കണ്ടെത്തി എഴുതുക :

(i) കുറിച്യ കലാപം

(ii) വേലുത്തമ്പിയുടെ കലാപം

(iii) മലബാർ കലാപം

(iv) ചാന്നാർ ലഹള

A(ii) , (i) , (iv) , (iii)

B(iv) , (i) , (iii) , (ii)

C(i) , (iii) , (iv) ,(ii)

D(iii) , (ii) , (i) , (iv)

Answer:

A. (ii) , (i) , (iv) , (iii)

Read Explanation:

  • താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന താഴെ നൽകുന്നു:

    1. വേലുത്തമ്പിയുടെ കലാപം (1809)

    2. കുറിച്യ കലാപം (1812)

    3. ചാന്നാർ ലഹള (1822-1859)

    4. മലബാർ കലാപം (1921)


Related Questions:

കീഴരിയൂർ ബോംബ്കേസ് ഏത് പസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിലെ ഗോത്ര കലാപങ്ങളിലെ 'കുറിച്യ കലാപ 'ത്തിനു നേതൃത്വം നൽകിയ വ്യക്തി?
Samyukhta Rashtriya Samithi was organised in connection with
1936-ൽ കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് നടത്തിയ ചരിത്ര പ്രസിദ്ധമായ 'പട്ടിണിജാഥ'യ്ക്ക് നേതൃത്വം നൽകിയ നേതാവാര്?
കയ്യൂർ സമരം നടന്ന വർഷം :