App Logo

No.1 PSC Learning App

1M+ Downloads
കയ്യൂർ സമരം നടന്ന വർഷം :

A1942 ഏപ്രിൽ 11

B1941 മാർച്ച് 28

C1943 മാർച്ച് 15

D1944 ജനുവരി 5

Answer:

B. 1941 മാർച്ച് 28

Read Explanation:

കയ്യൂർ സ്ഥിതിചെയ്യുന്നത് കാസർഗോഡ് ജില്ലയിലാണ്


Related Questions:

നിവർത്തന പ്രക്ഷോഭം നടന്ന വർഷം ?

താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക. 

i) പുന്നപ്ര വയലാർ സമരം

 ii) തിരു-കൊച്ചി സംസ്ഥാന രൂപീകരണം

iii) വാഗൺ ട്രാജഡി

 iv) കയ്യുർ ലഹള

 

തോൽവിറക് സമരനായിക ആര് ?
കയ്യൂർ സമരം കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. "കയ്യൂർ' ഏതു ജില്ലയിലാണ്?
Paliam satyagraha was a movement in :