താഴെ കൊടുത്തിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ശരിയായ ക്രമം കണ്ടെത്തി എഴുതുക.
- ഒന്നാം കർണ്ണാട്ടിക് യുദ്ധം
- ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടു
- ശ്രീരംഗപട്ടണം ഉടമ്പടി
- പ്ലാസ്സിയുദ്ധം
Aiii i ii iv
Bi iv ii iii
Civ i iii ii
Dii i iv iii
താഴെ കൊടുത്തിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ശരിയായ ക്രമം കണ്ടെത്തി എഴുതുക.
Aiii i ii iv
Bi iv ii iii
Civ i iii ii
Dii i iv iii
Related Questions:
നൽകിയിരിക്കുന്ന ജോഡികൾ യോജിപ്പിച്ച് താഴെ കൊടുത്തിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
i. മൂക്കുത്തി സമരം - ആറാട്ടുപുഴ വേലായുധപണിക്കർ
ii. കല്ലുമാല സമരം - അയ്യങ്കാളി
iii. മിശ്രഭോജനം - സഹോദരൻ അയ്യപ്പൻ
iv. ചാന്നാർ കലാപം - പൊയ്കയിൽ യോഹന്നാൻ