ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട യോജിക്കാത്ത പ്രസ്താവനകൾ കണ്ടെത്തുക
Aകേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത ജനകീയ കലാപം
Bവേലുത്തമ്പി ദളവയാണ് കലാപത്തിന് നേതൃത്വം നൽകിയത്
C1721 ൽ ആയിരുന്നു ആറ്റിങ്ങൽ കലാപം
Dഏയ്ഞ്ചലോ കോട്ട കലാപകാരികൾ പിടിച്ചെടുത്തു
