App Logo

No.1 PSC Learning App

1M+ Downloads
132 g കാർബൺ ഡൈ ഓക്സൈഡിൽ എത്ര മോൾ CO₂ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തുക :

A1 മോൾ

B2 മോൾ

C3 മോൾ

D4മോൾ

Answer:

C. 3 മോൾ

Read Explanation:

  • മോളുകളുടെ എണ്ണം = (നൽകിയിട്ടുള്ള മാസ്സ്) / (മോളാർ

  • മാസ്സ്) മോളുകളുടെ എണ്ണം = 132 g / 44 g/mol = 3 mol


Related Questions:

ഒരു ആറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യുട്രോണുകള്‍ ഉള്ള അറ്റങ്ങള്‍ അറിയപെടുന്നത് :
വെക്ടർ ആറ്റം മോഡലിൽ, സ്പെക്ട്രൽ രേഖകളെ 'സൂക്ഷ്മ ഘടന' (Fine Structure)യായി പിരിയാൻ കാരണമാകുന്ന പ്രധാന ഊർജ്ജ വ്യതിയാനം എന്തിന്റെ പ്രതിപ്രവർത്തനം മൂലമാണ്?
'എൽ-എസ് കപ്ലിംഗ്' (L-S coupling) സാധാരണയായി ഏത് തരം ആറ്റങ്ങളിലാണ് പ്രാധാന്യമർഹിക്കുന്നത്?
ഒരു കണികയുടെ ചാർജ്ജ്, ഡി ബ്രോഗ്ലി തരംഗദൈർഘ്യത്തെ എങ്ങനെ ബാധിക്കുന്നു?