മൗലികാവകാശങ്ങൾ, ആമുഖം, സ്വതന്ത്രനീതിന്യായ
വ്യവസ്ഥ, ജുഡീഷ്യൽ റിവ്യൂ, രാഷ്ട്രപതിയുടെ
ഇംപീച്ച്മെന്റ്, ലിഖിത ഭരണഘടന, വൈസ് പ്രസിഡന്റ്,
സുപ്രീംകോടതി - യു.എസ്.എ
മൗലിക കടമകൾ, പഞ്ചവത്സര പദ്ധതികൾ - റഷ്യ (USSR)
മാർഗ നിർദ്ദേശക തത്ത്വങ്ങൾ, പ്രസിഡന്റിന്റെ
തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് രാഷ്ട്രപതി
നാമനിർദ്ദേശം ചെയ്യുന്നത് - അയർലന്റ്റ്
ഭരണഘടനാ ഭേദഗതി, രാജ്യസഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
ദക്ഷിണാഫ്രിക്ക
പാർലമെൻ്ററി ജനാധിപത്യം, ഏക പൗരത്വം,
നിയമ വാഴ്ച്‌ച, നിയമസമത്വം, കാബിനറ്റ് സമ്പ്രദായം,
രാഷ്ട്ര തലവന് നാമമാത്രമായ അധികാരം, റിട്ടുകൾ,
ദ്വിമണ്ഡല സഭ, തിരഞ്ഞെടുപ്പ് സംവിധാനം,
കൂട്ടുത്തരവാദിത്വം, സി.എ.ജി., സ്‌പീക്കർ,
കേവല ഭൂരിപക്ഷ വ്യവസ്ഥ (FPTP) - ബ്രിട്ടൺ
കൺകറന്റ് ലിസ്റ്റ്, പാർലമെൻ്റിൻ്റെ സംയുക്ത
സമ്മേളനം, വ്യവസായ- വാണിജ്യങ്ങൾക്കുള്ള
സ്വാതന്ത്ര്യം - ആസ്ട്രേലിയ
ഫെഡറൽ സംവിധാനം, അവശിഷ്‌ടാധികാരം,
യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ, സംസ്ഥാന
ഗവർണർമാരുടെ നിയമനം, സുപ്രീംകോടതിയുടെ
ഉപദേശാധികാരം - കാനഡ
നിയമസ്ഥാപിതമായ വ്യവസ്ഥ - ജപ്പാൻ
റിപ്പബ്ലിക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
ഫ്രാൻസ്