Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കൊടുത്തവയിൽ പരസ്പരം യോജിക്കാത്ത ഏതെല്ലാം എന്ന് കണ്ടെത്തുക.

  1. കേരള കലാമണ്ഡലം - തൃശൂർ
  2. യക്ഷഗാനം - പാർഥി സുബ്ബ
  3. കഥകളി - ഗുരു മാണി മാധവ ചാക്യാർ
  4. പാട്ടബാക്കി - തോപ്പിൽ ഭാസി

    Aനാല് മാത്രം

    Bമൂന്നും നാലും

    Cഎല്ലാം

    Dഒന്നും രണ്ടും

    Answer:

    B. മൂന്നും നാലും

    Read Explanation:

    • കേരള കലാമണ്ഡലം തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.

    • യക്ഷഗാനത്തിന്റെ പിതാവായി കണക്കാക്കുന്നത് പാർഥി സുബ്ബയെയാണ്.

    • ഗുരു മാണി മാധവ ചാക്യാർ കൂടിയാട്ടം എന്ന കലാരൂപവുമായി ബന്ധപ്പെട്ട പ്രശസ്തനായ കലാകാരനാണ്,

    • 'പാട്ടബാക്കി' എന്ന നാടകം രചിച്ചത് കെ. ദാമോദരനാണ്,


    Related Questions:

    താഴെ പറയുന്നവയിൽ കുഞ്ചൻ നമ്പ്യാരുടേതല്ലാത്ത ഓട്ടൻ തുള്ളൽ കൃതികൾ ഏതെല്ലാം?

    1. (i) ഐരാവണ വധം
    2. (ii) നളചരിതം
    3. (iii) കിരാതം
    4. (iv) കൃഷ്ണാർജ്ജുന വിജയം

      ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കേരള കലാമണ്ഡലവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.

      1. 1930 കളിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത്.
      2. വള്ളത്തോൾ നാരായണ മേനോൻ്റെ നേതൃത്വത്തിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത്.
        ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ കേരളീയ നൃത്തരൂപം

        മുക്തക'വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?

        1. പ്രാചീന നാടകവുമായി ബന്ധപ്പെട്ട ചടങ്ങാണ് മുക്തകം.
        2. സ്വയം പൂർണ്ണമായ ആശയങ്ങളോട് കൂടിയ ഒറ്റശ്ലോകമാണ്.
        3. അക്ഷരശ്ലോകവുമായി അഭേദ്യമായ ബന്ധം ഉണ്ട്.
          കഥകളിയിൽ പദാർത്ഥാഭിനയത്തിനുശേഷം അതിനെത്തുടർന്ന് പ്രകൃതോപയോഗികളായ വിഷയങ്ങൾ മനോധർമ്മം പോലെയാടുന്നതാണ്?