Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ കേരളീയ നൃത്തരൂപം

Aകഥകളി

Bചാക്യാർകൂത്ത്

Cമോഹിനിയാട്ടം

Dകൂടിയാട്ടം

Answer:

D. കൂടിയാട്ടം

Read Explanation:

  • കൂടിയാട്ടം അവതരിപ്പിക്കുന്നത് ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ്.

  • ഇത് ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന ഒരു കലാരൂപമാണ്.

കൂടിയാട്ടത്തിലെ പ്രധാന കഥാപാത്രങ്ങൾ

  • ചാക്യാർ - പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ഇവർ പരമ്പരാഗതമായി ചാക്യാർ സമുദായത്തിൽപ്പെട്ടവരായിരിക്കും.

  • നങ്ങ്യാർ - സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ഇവർ നങ്ങ്യാർ സമുദായത്തിൽപ്പെട്ടവരായിരിക്കും.

  • 2001-ൽ യുനെസ്കോ കൂടിയാട്ടത്തെ "മനുഷ്യരാശിയുടെ അമൂല്യമായ അദൃശ്യ പൈതൃകമായി" (Masterpiece of the Oral and Intangible Heritage of Humanity) പ്രഖ്യാപിച്ചു.

  • മിഴാവ് ആണ് പ്രധാന വാദ്യം


Related Questions:

കഥകളിയിൽ പദാർത്ഥാഭിനയത്തിനുശേഷം അതിനെത്തുടർന്ന് പ്രകൃതോപയോഗികളായ വിഷയങ്ങൾ മനോധർമ്മം പോലെയാടുന്നതാണ്?

ചേരുംപടി ചേർക്കുക

താഴെ പറയുന്നവയിൽ കുഞ്ചൻ നമ്പ്യാരുടേതല്ലാത്ത ഓട്ടൻ തുള്ളൽ കൃതികൾ ഏതെല്ലാം?

  1. (i) ഐരാവണ വധം
  2. (ii) നളചരിതം
  3. (iii) കിരാതം
  4. (iv) കൃഷ്ണാർജ്ജുന വിജയം

    'യക്ഷഗാനം' എന്ന നാടോടിക്കലാരൂപവുമായി ചേർന്നു നിൽക്കാത്ത പ്രസ്താവനകൾ/പ്രസ്താവന ഏത് ?

    1. യക്ഷഗാനത്തിന് ബലയാട്ടം എന്ന പേരുകൂടിയുണ്ട്.
    2. ഇത് ഒരു അനുഷ്‌ഠാന കലാരൂപമാണ്.
    3. കാസർഗോഡ് ജില്ലയിൽ ഈ കലാരൂപം പ്രചാരത്തിലുണ്ട്.
    4. പാർഥിസുബ്ബയ്യയാണ് യക്ഷഗാനത്തിന്റെ പിതാവ്.

      മുക്തക'വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?

      1. പ്രാചീന നാടകവുമായി ബന്ധപ്പെട്ട ചടങ്ങാണ് മുക്തകം.
      2. സ്വയം പൂർണ്ണമായ ആശയങ്ങളോട് കൂടിയ ഒറ്റശ്ലോകമാണ്.
      3. അക്ഷരശ്ലോകവുമായി അഭേദ്യമായ ബന്ധം ഉണ്ട്.