Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ തന്നിരിക്കുന്ന പ്രസ്‌താവനകൾ ഏത് വന്യജീവി കുറിച്ചുള്ളതാണെന്ന് കണ്ടെത്തുക : സങ്കേതത്തെ

(i) കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം

(ii) പിരിമേട് താലൂക്കിൽ സ്ഥിതിചെയ്യുന്നു

(iii) മംഗളാദേവി ചെയ്യുന്നത് ക്ഷേത്രം ഈ വന്യജീവി സങ്കേതത്തിനകത്താണ് സ്ഥിതി

(iv) കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം

Aആറളം വന്യജീവി സങ്കേതം

Bപെരിയാർ വന്യജീവി സങ്കേതം

Cപറമ്പിക്കുളം വന്യജീവി സങ്കേതം

Dചെന്തുരുണി വന്യജീവി സങ്കേതം

Answer:

B. പെരിയാർ വന്യജീവി സങ്കേതം

Read Explanation:

കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമാണിത്. 1950-ലാണ് ഇത് സ്ഥാപിതമായത്. ഭൂമിശാസ്ത്രപരമായ സ്ഥാനം: ഇത് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ജില്ലയുടെ ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.


Related Questions:

Where is Kuno National Park located?
ബന്ദിപ്പൂർ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം:
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?
സുന്ദർബൻസ് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് :
സൈലന്റ് വാലി, ബൻഡിപൂർ, മുതുമലൈ എന്നീ ദേശീയോദ്യാനങ്ങൾ ഉൾപ്പെടുന്ന ജൈവമണ്ഡലം ഏത്?