Question:

സമാന ബന്ധം കണ്ടെത്തുക ? രോഗി : ഡോക്ടർ :: വിദ്യാർത്ഥി ; ______

Aപുസ്തകം

Bസ്കൂൾ

Cആശുപത്രി

Dഅദ്ധ്യാപകൻ

Answer:

D. അദ്ധ്യാപകൻ

Explanation:

രോഗിയെ ഡോക്ടർ സുഖപ്പെടുത്തുന്നു അതുപോലെ വിദ്യാർത്ഥിയെ അധ്യാപകൻ പഠിപ്പിക്കുന്നു


Related Questions:

Negligent : Requirement

12 : 143 : : 19 : ?

Arjun is taller than Sreeram. Sreeram is not as tall as Mahesh, Vishal too is not as tall as Mahesh but taller than Sreeram. Who is the shortest?

a=+,b=-,c=*,d=÷ ആയാൽ 18c14a6b16d4 ന്റെ വിലയെന്ത്?

If NewDelhi = 8, Arunachal =9, then Thiruvananthapuram =