Challenger App

No.1 PSC Learning App

1M+ Downloads
നിക്ഷേപം വിപരീത പദം കണ്ടെത്തുക

Aആസക്തി

Bസ്വകീയം

Cവിക്ഷേപം

Dപ്രവൃത്തി

Answer:

C. വിക്ഷേപം


Related Questions:

തിക്തം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ധനം x  ഋണം 
  2. കുപിത x മുദിത 
  3. ഗുരു x ലഘു 
  4. ജനി x മൃതി  
നിന്ദ എന്ന പദത്തിന്റെ വിപരീതം :
'അർഥി'യുടെ വിപരീതമെന്ത് ?
'സദാചാരം' വിപരീതപദം കണ്ടെത്തുക?