App Logo

No.1 PSC Learning App

1M+ Downloads
നിന്ദ എന്ന പദത്തിന്റെ വിപരീതം :

Aദ്രുതം

Bദുഷ്കരം

Cസ്തുതി

Dവ്യഷ്ടി

Answer:

C. സ്തുതി

Read Explanation:

വിപരീതപദങ്ങൾ 

  • ഉത്തമം × അധമം 
  • ഉച്ചം × നീചം 
  • ഉദ്ധതം × സൗമ്യം 
  • ഇളപ്പം × വലുപ്പം 
  • ഇമ്പം × തുമ്പം
  • ആസ്ഥ × അനാസ്ഥ 
  • ആവിർഭാവം × തിരോഭാവം 
  • ആയം × വ്യയം 
  • ആയാസം × അനായാസം  

Related Questions:

'കൃശം' എന്ന പദത്തിന്റെ വിപരീതപദം ഏത് ?

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. അണിമ  x  ഗരിമ 
  2. അചഞ്ചലം x ചഞ്ചലം 
  3. സഹജം x ആർജ്ജിതം 
  4. ഐഹികം x ലോകൈകം 

ഉൽഗതി എന്ന പദത്തിന്റെ വിപരീത പദം ഏത്?

  1. പുരോഗതി
  2. അധോഗതി
  3. സദ്ഗതി
  4. സദാഗതി
നിന്ദ്യം എന്ന വാക്കിൻ്റെ വിപരീത പദം ?
ദുർഗ്രഹം എന്നതിന്റെ വിപരീതം :