App Logo

No.1 PSC Learning App

1M+ Downloads
താഴെത്തന്നിരിക്കുന്നതിൽ 'പുഞ്ച' എന്ന പദത്തിന്റെ വിപരീത പദം കണ്ടെത്തുക

Aപഞ്ച

Bനഞ്ച

Cതുഞ്ച

Dമഞ്ച

Answer:

B. നഞ്ച

Read Explanation:

നഞ്ച - നനയ്ക്കപ്പെടേണ്ട കൃഷിഭൂമി, ജലസേചനം ആവശ്യമുള്ള ഭൂമി. പുഞ്ച - മഴക്കാലത്ത് വെള്ളം കയറിക്കിടക്കുകയും വർഷത്തിൽ ഒരുതവണമാത്രം കൃഷിചെയ്യുകയും ചെയ്യുന്ന നിലം


Related Questions:

ശ്ലാഘ എന്ന പദത്തിന്റെ വിപരീത പദം :
വിപരീതശബ്ദം എഴുതുക - സ്വകീയം :

അടിയിൽ വരച്ചിരിക്കുന്ന പദത്തിന്റെ വിപരീതപദം എഴുതുക:

അനശ്വരതയെ കുറിച്ചുള്ള ചിന്തകളാണ് മനുഷ്യനെ ആത്മീയതയിലേക്ക് നയിക്കുന്നത്

താഴെ തന്നിരിക്കുന്നതിൽ വിപരീതപത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ശീതളം  x  ഊഷ്മളം 
  2. പുരോഗതി  x പശ്ചാദ്ഗതി 
  3. ഏകത്വം  x നാനാത്വം 
  4. ദുഷ്ട  x സുഷ്ട് 

ശരിയായ ജോഡി തിരഞ്ഞെടുക്കുക ?

  1. അണിമ  x  ഗരിമ
  2. നവീനം   x  പുരാതനം 
  3. ശീതളം  x  കോമളം
  4. മൗനം  x  വാചാലം