താഴെ തന്നിരിക്കുന്ന വിപരീത പദങ്ങളിൽ തെറ്റായ ജോഡി ഏത് ?
Aപ്രയാസം x ആയാസം
Bപ്രഭാതം X പ്രദോഷം
Cഅപേക്ഷ x ഉപേക്ഷ
Dനിർജീവം × സജീവം
Aപ്രയാസം x ആയാസം
Bപ്രഭാതം X പ്രദോഷം
Cഅപേക്ഷ x ഉപേക്ഷ
Dനിർജീവം × സജീവം
Related Questions:
താഴെ കൊടുത്തവയിൽ കഠിനം എന്ന പദത്തിന് വിപരീതമായി വരാവുന്നവ
1) ലളിതം
2) മൃദു
3)കർക്കശം
4) ദൃഡം
ഉൽഗതി എന്ന പദത്തിന്റെ വിപരീത പദം ഏത്?
അടിയിൽ വരച്ചിരിക്കുന്ന പദത്തിന്റെ വിപരീതപദം എഴുതുക:
അനശ്വരതയെ കുറിച്ചുള്ള ചിന്തകളാണ് മനുഷ്യനെ ആത്മീയതയിലേക്ക് നയിക്കുന്നത്