താഴെ കൊടുത്തവയിൽ ശരിയായ ജോഡിയുടെ അടിസ്ഥാനത്തിൽ ഉചിതമായ പ്രസ്താവന കണ്ടെത്തുക. X. പ്രവൃത്തി - പ്രവർത്തിക്കുക Y. പ്രവർത്തി - പ്രവൃത്തിക്കുക Z. പ്രവൃത്തി - പ്രവൃത്തിക്കുക
- പ്രവൃത്തി - പ്രവർത്തിക്കുക
- പ്രവർത്തി - പ്രവൃത്തിക്കുക
- പ്രവൃത്തി - പ്രവൃത്തിക്കുക
Ax മാത്രം ശരിയാണ്
Bx, y എന്നിവ ശരിയാണ്
Cx, y, z എന്നിവ ശരിയാണ്
Dx, z എന്നിവ ശരിയാണ്
