Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദം കണ്ടെത്തുക.

Aഅക്ഷൗഹണി

Bഅക്ഷൗഹിണി

Cഅഷൗഹിണി

Dഅക്ഷൈഹിണി

Answer:

B. അക്ഷൗഹിണി

Read Explanation:

തെറ്റ് ശരി

  • ആവൃത്തിക്കുക ആവർത്തിക്കുക
  • ആസ്വാദ്യകരം ആസ്വാദ്യം
  • ആഴ്ചപതിപ്പ് ആഴ്ചപ്പതിപ്പ്
  • ഇങ്ങിനെ ഇങ്ങനെ
  • ഉത്‌ഘാടനം ഉദ്ഘാടനം

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം ?

തെറ്റില്ലാത്ത പദങ്ങളുടെ കൂട്ടമേത്?

1 . സാമ്യത, സായൂജ്യം, നിശബ്ദത 

2. ഹാർദ്ദവം, സൂക്ഷ്മം , സാന്തനം 

3.സമ്രാട്ട്, സായൂജ്യം,സാമ്യം 

4.മാന്ദ്യത, പുശ്ചം , പീഢ

 

ശരിയായി എഴുതിയ പദം ഏത്?
തെറ്റായ പദം കണ്ടെത്തുക
ശരിയായ പദം ഏത് ?