Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ തീരപ്രദേശത്തിൻ്റെ പ്രത്യേകത/കൾ താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക

  1. ഉപ്പ് രസമുള്ള എക്കൽമണ്ണ്
  2. സഹ്യപർവ്വതനിരയുടെ ഭാഗം
  3. റബ്ബർ ധാരാളമായി കൃഷിചെയ്യുന്ന സ്ഥലം
  4. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശം

    Aരണ്ട് മാത്രം

    Bരണ്ടും മൂന്നും

    Cഎല്ലാം

    Dഒന്ന് മാത്രം

    Answer:

    D. ഒന്ന് മാത്രം

    Read Explanation:

    • കേരളത്തിൻ്റെ തീര പ്രദേശ ദൈർഗ്യം 580 KM
    • കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ തീരപ്രദേശം ഉള്ളത്
    • രണ്ടാമത് ഏറ്റവും കൂടുതൽ തീരപ്രദേശം ആലപ്പുഴയിലാണ്

    Related Questions:

    കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടാത്ത ഭൂരൂപം ഏത് ?
    ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത് ?.
    കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ഭൂവിഭാഗം ഏതാണ്?
    കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം ?
    പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം : -