Challenger App

No.1 PSC Learning App

1M+ Downloads

വിവരാവകാശ നിയമപ്രകാരം താഴെപ്പറയുന്നവയിൽ ശരിയായത് കണ്ടെത്തുക

  1. വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യ മാകുന്നതിന് കേരള സർക്കാർ നിശ്ചയിച്ച പുതുക്കിയ ഫീസ് നിരക്കുകൾ A4 സൈസ് പേപ്പറിൽ വിവരം ലഭിക്കാൻ പേജൊന്നിന് - 3 രൂപ (നേരത്തെ 2 രൂപയായിരുന്നു)
  2. സി.ഡി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി വിവരം ലഭിക്കാൻ 75 രൂപ (നേരത്തെ 50 രൂപയായിരുന്നു)
  3. സി.ഡി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി വിവരം ലഭിക്കാൻ 50 രൂപ (നേരത്തെ 25 രൂപയായിരുന്നു)
  4. വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യ മാകുന്നതിന് കേരള സർക്കാർ നിശ്ചയിച്ച പുതുക്കിയ ഫീസ് നിരക്കുകൾ A4 സൈസ് പേപ്പറിൽ വിവരം ലഭിക്കാൻ പേജൊന്നിന് - 2 രൂപ (നേരത്തെ 1 രൂപയായിരുന്നു)

    Aരണ്ട് മാത്രം ശരി

    Bഒന്നും രണ്ടും ശരി

    Cമൂന്നും നാലും ശരി

    Dഇവയൊന്നുമല്ല

    Answer:

    B. ഒന്നും രണ്ടും ശരി

    Read Explanation:

    • വിവരം നേരിട്ട് പരിശോധിക്കുന്നതിന് ആദ്യ ഒരു മണിക്കൂർ സൗജന്യവും തുടർന്നുള്ള ഓരോ 30 മിനിറ്റിനും 10 രൂപ വീതവും നൽകേണ്ടതാണ്

    Related Questions:

    Who is the first Lokpal of India ?
    Right to Information Act ൽ പബ്ലിക് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
    ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ നിലവിലെ ചെയർമാൻ ?
    ഹാനി ഉളവാക്കുവാൻ ഇടയുള്ളതും എന്നാൽ കുറ്റകരമായ ഉദ്ദേശം കൂടാതെ മറ്റ് ഹാനി തടയുവാൻ വേണ്ടി ചെയ്യുന്നതുമായ കൃത്യത്തെ പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ്?
    2019 -ലെ ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം പരാതി നൽകേണ്ടത് ആരാണ് ?