App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി കണ്ടെത്തുക :

ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ കഴ്സൺ പ്രഭു
ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസേബ് വെല്ലസ്ലി പ്രഭു
ക്രിസ്ത്യൻ വൈസ്രോയി റീഡിംഗ് പ്രഭു
ജൂത വൈസ്രോയി ഇർവിൻ പ്രഭു

AA-2, B-3, C-1, D-4

BA-4, B-1, C-3, D-2

CA-4, B-2, C-3, D-1

DA-2, B-1, C-4, D-3

Answer:

D. A-2, B-1, C-4, D-3

Read Explanation:

ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണാധികാരികളും അപരനാമങ്ങളും :

  • ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് : ഡൽഹൌസി 
  • തദ്ദേശ സ്വയം ഭരണ സംവിധാനത്തിന്റെ പിതാവ് : റിപ്പൺ പ്രഭു 
  • ധനകാര്യ വികേന്ദ്രീകരണത്തിന്റെ പിതാവ് : മേയോ പ്രഭു 
  • ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ : വെല്ലസ്ലി 
  • ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസേബ് : കഴ്സൺ പ്രഭു
  • ക്രിസ്ത്യൻ വൈസ്രോയി :  ഇർവിൻ പ്രഭു 
  • ജൂത വൈസ്രോയി : റീഡിംഗ് പ്രഭു
  • ബംഗാൾ കടുവ : വെല്ലസ്ലി 
  • പഞ്ചാബിന്റെ രക്ഷകൻ : സർ ജോണ് ലോറൻസ് 
  • വിപരീത സ്വഭാവങ്ങളുടെ വൈസ്രോയി : ലിട്ടൺ പ്രഭു 

Related Questions:

Who was the only Viceroy of India to be murdered in office?

മിൻറ്റോ പ്രഭു ഒന്നാമനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1) 1813 ലെ ചാർട്ടർ ആക്ട് പാസ്സാക്കിയ ഗവർണർ ജനറൽ 

2) 1809 ലെ അമൃത്സർ ഉടമ്പടി ഒപ്പുവെച്ചു 

3) സാമന്ത ഏകകീയനയം നടപ്പിലാക്കി 

4) ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ടു 

' ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെടുന്നത് ആര് ?
In which year the partition of Bengal was cancelled?
സാമന്ത ഏകകീയനയം (Policy of Subordinate isolation) നടപ്പിലാക്കിയ ഗവർണർ ജനറൽ ആര് ?