App Logo

No.1 PSC Learning App

1M+ Downloads
സൈനിക സഹായ വ്യവസ്ഥ ആവിഷ്കരിച്ചത് ആര് ?

Aവെല്ലസ്ലി പ്രഭു

Bകഴ്സൺ പ്രഭ

Cമൗണ്ട് ബാറ്റൺ പ്രഭു

Dകോൺവാലിസ് പ്രഭു

Answer:

A. വെല്ലസ്ലി പ്രഭു

Read Explanation:

ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തിനും കൂടുതൽ അധീശത്വം ഉറപ്പിക്കുന്നതിനും വേണ്ടി വെല്ലസ്ലി പ്രഭു തന്റെ ഭരണകാലത്ത് (18 മെയ്‌1798 – 30 ജൂലായ്‌1805) ആവിഷ്കരിച്ച പദ്ധതിയാണ് സൈനികസഹായവ്യവസ്ഥ എന്ന പേരിൽ അറിയപ്പെടുന്നത്.


Related Questions:

ചോളന്മാർക്കുണ്ടായിരുന്ന സൈന്യത്തെ കുറിച്ച് പതിമൂന്നാം നൂറ്റാണ്ടിൽ അഭിപ്രായപ്പെട്ട വെനീഷ്യൻ സഞ്ചാരി ആരാണ്?
Who made the famous "Deepavali Declaration' of 1929 in British India ?
ബംഗാള്‍ വിഭജനം നടത്തിയത്‌?
'Aurangzeb of British India' is ....
1774 ൽ കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിതമായപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?