App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി കണ്ടെത്തുക

  1. ആര്യസമാജം- രാജാറാം മോഹൻ റോയ്
  2. സ്വരാജ് പാർട്ടി -മോത്തിലാൽ നെഹ്റു
  3. സ്വതന്ത്ര പാർട്ടി -സി രാജഗോപാലാചാരി
  4. രാമകൃഷ്ണ മിഷൻ-സ്വാമി വിവേകാനന്ദ

    Aii, iii, iv ശരി

    Bi, iv ശരി

    Cii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. ii, iii, iv ശരി

    Read Explanation:

    • ആര്യസമാജം- സ്വാമി ദയാനന്ദസരസ്വതി(1875)

    • ബ്രഹ്മസമാജം-രാജാറാം മോഹൻ റോയ്

    • ബ്രഹ്മസമാജത്തിന്റെ ആദ്യ സെക്രട്ടറി -താരചന്ദ് ചക്രവർത്തി

    • 1828ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മ സഭ 1830 മുതൽ ബ്രഹ്മസമാജം എന്നറിയപ്പെട്ടു

    • 10 തത്വങ്ങൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു -ആര്യസമാജം  


    Related Questions:

    രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത് ആരാണ് ?
    ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിക്ക് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
    ഗുഡ്വിൽ ഫ്രറ്റേണിറ്റി എന്ന മത സംഘടന ആരംഭിച്ചത് ആര് ?
    Who founded the Mohammedan Anglo-Oriental College?
    ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്?