Challenger App

No.1 PSC Learning App

1M+ Downloads
ശൈശവവിവാഹം, സതി തുടങ്ങിയ നീചമായ ആചാരങ്ങളെ നിരോധിച്ച ഇന്ത്യയിലെ മത സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിൽ പ്രമുഖനായ തത്വചിന്തകനാര് ?

Aരാജാറാം മോഹൻറോയി

Bരവിശങ്കർ

Cശ്രീബുദ്ധൻ

Dഅരവിന്ദ് ഘോഷ്

Answer:

A. രാജാറാം മോഹൻറോയി


Related Questions:

ബ്രാഹ്മണ മേധാവിത്വതേയും, ജാതി വ്യവസ്ഥയെയും ശക്തമായി എതിർക്കുകയും, ‘സർവവിദ്യാധിരാജ’ എന്നറിയപ്പെടുന്ന അദൈത സിദ്ധാന്തം പ്രചരിപ്പിക്കുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ് ആരാണ് ?
ആത്മാറാം പാണ്ഡുരംഗ് ' പ്രാർത്ഥന സമാജം ' സ്ഥാപിച്ച വർഷം ഏതാണ് ?

താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുമായി ബന്ധമില്ലാത്തത് ഏവ ?

i) സതി എന്ന ദുരാചാരത്തെ ശക്തമായി എതിർത്തു.

ii) ബ്രഹ്മസമാജം സ്ഥാപിച്ചു.

iii) സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് വാദിച്ചു.

iv) ഒഡീഷയിൽ ജനിച്ചു.

ശ്രീരാമകൃഷ്ണ പരമഹംസരോടുള്ള ആദരസൂചകമായി ആരംഭിച്ച പ്രസ്ഥാനം ?
ഹിന്ദുമതത്തിൽ നിന്നും വിട്ട് പോയവരെ തിരികെ കൊണ്ടുവരാൻ വേണ്ടി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം ഏത് ?