App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോടി കണ്ടെത്തുക:

ആഹാരത്തിനായി സ്വപോഷികൾ ഉൽപാദിപ്പിക്കുന്ന ആഹാരത്തെ ആശ്രയിക്കുന്ന ജീവികൾ സസ്യഭോജികൾ
അകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജമുപയോഗിച്ച്ആഹാരം നിർമ്മിക്കുന്നവ രാസപോഷികൾ
സ്വപോഷികളായ സസ്യങ്ങളെ നേരിട്ടു ഭക്ഷിക്കുന്ന ജീവികൾ ഉപഭോക്താക്കൾ
ജന്തുക്കളെ ഭക്ഷിച്ച് ജീവിക്കുന്ന ജീവികൾ മാംസഭോജികൾ

AA-4, B-1, C-2, D-3

BA-3, B-2, C-1, D-4

CA-2, B-4, C-1, D-3

DA-1, B-4, C-3, D-2

Answer:

B. A-3, B-2, C-1, D-4

Read Explanation:

  • ആവാസവ്യവസ്ഥയിലെ ഉൽപാദകർ എന്നറിയപെടുന്നത് -  സ്വപോഷികൾ 
  • ആവാസവ്യവസ്ഥയിലെ സ്വപോഷികൾ  - ഹരിതസസ്യങ്ങൾ
  • ആഹാര നിർമ്മിതിയിൽ സൗരോർജം ഉപയോഗിക്കുന്ന സ്വപോഷികൾ  -  പ്രകാശ പോഷികൾ (Phototrophs)
  • അകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജമുപയോഗിച്ച്ആഹാരം നിർമ്മിക്കുന്നവ -  രാസപോഷികൾ (Chemotrophs)
  • ഉദാ: സൾഫർ ബാക്‌ടീരിയം, അയൺ ബാക്ട‌ീരിയം, നൈട്രിഫൈയിങ് ബാക്ട‌ീരിയം
  • സ്വന്തമായി ആഹാരം നിർമ്മിക്കാൻ കഴിവില്ലാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികൾ-  പരപോഷികൾ (Heterotrophs)
  • ആഹാരത്തിനായി സ്വപോഷികൾ ഉൽപാദിപ്പിക്കുന്ന ആഹാരത്തെ ആശ്രയിക്കുന്ന ജീവികൾ- ഉപഭോക്താക്കൾ (Consumers)
  • സ്വപോഷികളായ സസ്യങ്ങളെ നേരിട്ടു ഭക്ഷിക്കുന്ന ജീവികൾ - സസ്യഭോജികൾ (Herbivores) ഉദാ: പശു
  • ജന്തുക്കളെ ഭക്ഷിച്ച് ജീവിക്കുന്ന ജീവികൾ - മാംസഭോജികൾ (Carnivores)ഉദാ: സിംഹം

Related Questions:

What does the acronym PETA stand for?
മത്സരാധിഷ്ഠിത ഒഴിവാക്കൽ തത്വം, നീണ്ട മത്സരത്തിന് ശേഷം താഴ്ന്ന ജീവിവർഗ്ഗങ്ങൾ ഇല്ലാതാക്കപ്പെടും എന്ന് പ്രസ്താവിച്ചത് ആര് ?

Question29:-ശരിയായി യോജിപ്പിച്ചിരിക്കുന്നത് തെരഞ്ഞെടുക്കുക.

A:-ഗ്രാഫീസ് - ഫോളിയോസ്

പാർമീലിയ - ക്രസ്റ്റോസ്

അസ്നിയ - ഫ്രൂട്ടിക്കോസ്

B:-ഗ്രാഫീസ് - ക്രസ്റ്റോസ്

പാർമീലിയ - ഫോളിയോസ്

അസ്തിയ - ഫ്രൂട്ടിക്കോസ്

C:-ഗ്രാഫീസ് - ഫ്രൂട്ടിക്കോസ്

പാർമീലിയ - ഫോളിയോസ്

അസ്നിയ - ക്രസ്റ്റോസ്

D:-ഗ്രാഫീസ് - ഫ്രൂട്ടിക്കോസ്

പാർമീലിയ - ക്രസ്റ്റോസ്

അസ്തിയ - ഫോളിയോസ്

ഒരു പ്രത്യേക പ്രദേശത്ത് മാത്രം കാണപ്പെടുകയും അവിടുത്തെ കാലാവസ്ഥയിൽ മാത്രം ഇണങ്ങി ജീവിക്കുകയും ചെയ്യുന്ന ജീവികൾ അറിയപ്പെടുന്നത്?
How does carbon monoxide affect the human body?