ലൈക്കണുകളിലെ ഫംഗസ് ഭാഗം _________ എന്നറിയപ്പെടുന്നു
Aമൈകോബിയന്റ്
Bഫൈകോബിയന്റ്
Cകാപ്സോബിയന്റ്
Dഡ്യൂട്ടെറോബിയന്റ്
Aമൈകോബിയന്റ്
Bഫൈകോബിയന്റ്
Cകാപ്സോബിയന്റ്
Dഡ്യൂട്ടെറോബിയന്റ്
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
1.ആന്തരിക സമസ്ഥിതി പരിപാലിക്കാനുള്ള ഒരു ജീവിയുടെ കഴിവാണ് ഹോമിയോസ്റ്റാസിസ്.
2.'ഹോമിയോസ്റ്റാസിസ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1932 ൽ അമേരിക്കൻ ഫിസിയോളജിസ്റ്റായ വാൾട്ടർ ബ്രാഡ്ഫോർഡ് കാനൻ ആണ്.