Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡി കണ്ടെത്തുക.

Aട്രാൻസ് ഹിമാലയ - ഖാസി കുന്നുകൾ

Bഉപദ്വീപീയ പീഠഭൂമി - ചോട്ടാ നാഗ്‌പൂർ

Cഹിമാലയ - പൂർവ്വഘട്ടം

Dകിഴക്കൻ മലനിരകൾ - ലഡാക്ക്

Answer:

B. ഉപദ്വീപീയ പീഠഭൂമി - ചോട്ടാ നാഗ്‌പൂർ

Read Explanation:

• ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിര - ഹിമാലയം


Related Questions:

ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂവിഭാഗം ഏത്?

ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ആണ് ഉപദ്വീപിയ നദികൾ താഴെ നൽകിയിരിക്കുന്നവയിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ ഏതെല്ലാം

  1. കാവേരി ,കൃഷ്ണ
  2. നർമ്മദ, താപ്തി
  3. ഗോദാവരി ,മഹാനദി
  4. മഹാനദി ,കൃഷ്ണ
    പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു ?
    പശ്ചിമ ഘട്ടം പൂർവ്വഘട്ടവുമായി ചേരുന്നത് എവിടെ വച്ചാണ് ?
    'ദക്ഷിണ' എന്ന സംസ്കൃത പദത്തിൽ നിന്ന് പേര് ലഭിച്ച പീഠഭൂമി ഏത്?