App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ആണ് ഉപദ്വീപിയ നദികൾ താഴെ നൽകിയിരിക്കുന്നവയിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ ഏതെല്ലാം

  1. കാവേരി ,കൃഷ്ണ
  2. നർമ്മദ, താപ്തി
  3. ഗോദാവരി ,മഹാനദി
  4. മഹാനദി ,കൃഷ്ണ

    Aനാല് മാത്രം

    Bരണ്ട് മാത്രം

    Cഎല്ലാം

    Dമൂന്നും നാലും

    Answer:

    B. രണ്ട് മാത്രം

    Read Explanation:

    • നർമ്മദ 

      • ഉത്ഭവിക്കുന്നത് ഛത്തീസ്ഗഡിലെ മൈക്കലാ നിരകൾ 

      • ഏകദേശ നീളം -1312 കി മി

      • പ്രധാന പോഷക നദികൾ- ഹിരൻ, ബെൻജൻ 

    • താപ്തി 

      • ഉദ്ഭവിക്കുന്നത് മധ്യപ്രദേശിലെ ബെദുൽ ജില്ലയിലെ  മുൾത്തായ് പീഠഭൂമിയിൽ നിന്നും

      • ഏകദേശ നീളം 724 km

      • പ്രധാന പോഷകനദികൾ ആനർ, ഗിർന 


    Related Questions:

    ഉപദ്വീപിയ ഇന്ത്യൻ നദികളിൽ കിഴക്കോട്ട് ഒഴുകുന്നവയെയും പടിഞ്ഞാറോട്ട് ഒഴുകുന്നവയെയും തമ്മിൽ വേർതിരിക്കുന്ന ജലവിഭാജകം ഏത്?
    The Western Ghats are locally known as Sahyadri in which state?
    What is the percentage of plains area in India?
    ' പശ്ചിമഘട്ടം ' എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നുണ്ട് ?
    The length of Western Ghats is?