Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക

  1. ഭക്രാനംഗൽ - സത്ലജ്
  2. ഹിരാക്കുഡ് - മഹാനദി
  3. തെഹ്‌രി ഡാം - കൃഷ്ണ
  4. സർദാർ സരോവർ - നർമ്മദ

    Aഎല്ലാം ശരി

    Bനാല് മാത്രം ശരി

    Cഒന്നും രണ്ടും നാലും ശരി

    Dഒന്നും മൂന്നും ശരി

    Answer:

    C. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    • തെഹ്‌രി ഡാം സ്ഥിതി ചെയ്യുന്ന നദി - ഭാഗീരഥി നദി • ഇന്ത്യയിലെ ഉയരം കൂടിയ അണക്കെട്ട് - തെഹ്‌രി അണക്കെട്ട് • ലോകത്തിലെ നീളം കൂടിയ അണക്കെട്ട് - ഹിരാക്കുഡ് • ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ട് - സർദാർ സരോവർ • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ട് - ഭക്രാനംഗൽ


    Related Questions:

    Which aspect of large dams has NOT been criticised?
    ഗാന്ധി സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത് ?
    ഓംകാരേശ്വർ ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
    ഹിരാക്കുഡ് നദീതട പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം ?
    ഗാന്ധി സാഗർ അണക്കെട്ട് ഏത് സംസ്ഥാനത്താണ് ?