App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് അണക്കെട്ട് ഏത് നദിക്കു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് ?

Aഗോദാവരി

Bകൃഷ്ണ

Cതാപ്തി

Dമഹാനദി

Answer:

D. മഹാനദി

Read Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ അണക്കട്ടാണ്‌ ഹിരാക്കുഡ് അണക്കെട്ട്(ഇംഗ്ലീഷ്: Hirakud Dam) ലോകത്തിലെ ഏറ്റവും വലിയ ഭൗമ അണക്കെട്ടും ഹിരാക്കുഡ് പദ്ധതിയുടെ ഭാഗമാണ്‌. ഒറീസയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ്‌ ഈ അണ നിർമ്മിച്ചിരിക്കുന്നത്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക

  1. ഭക്രാനംഗൽ - സത്ലജ്
  2. ഹിരാക്കുഡ് - മഹാനദി
  3. തെഹ്‌രി ഡാം - കൃഷ്ണ
  4. സർദാർ സരോവർ - നർമ്മദ
    ചമ്പൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ അണക്കെട്ട് ഏതാണ് ?
    Which is the highest gravity dam in India?
    ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
    ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് ?