App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ ജോടി കണ്ടെത്തുക.

  1. കേരള മീഡിയ അക്കാദമി - തൃശൂർ
  2. ചലച്ചിത്ര അക്കാദമി - തിരുവനന്തപുരം
  3. കേരള ഫോക്ക്‌ലോർ അക്കാദമി - കണ്ണൂർ
  4. കേരള ലളിതകലാ അക്കാദമി - കാക്കനാട്

    A2 മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D2, 3 ശരി

    Answer:

    D. 2, 3 ശരി

    Read Explanation:

    • കേരള മീഡിയ അക്കാദമി സ്ഥിതി ചെയ്യുന്നത് - കാക്കനാട് • കേരള ലളിതകലാ അക്കാദമി സ്ഥിതി ചെയ്യുന്നത് - തൃശ്ശൂർ


    Related Questions:

    രാജ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് എവിടെ സ്ഥിതി ചെയ്യുന്നു ?
    കേരള ലളിതകല അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
    തിരുവന്തപുരത്ത് വിശ്വകലാകേന്ദ്രം സ്ഥാപിച്ചത് ആരാണ് ?
    കേരള ലളിതകല അക്കാദമി നിലവിൽ വന്ന വർഷം ഏതാണ് ?
    ഇന്ത്യയിൽ സർക്കാർ മേഖലയിൽ ആദ്യമായി "ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് (Artist Data Bank) രൂപീകരിച്ച സ്ഥാപനം ?