App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക ?

Aതാപവിതരണം - തുഷാരം

Bഘനീകരണം - സൂര്യൻ

Cവർഷണം - ആലിപ്പഴം

Dഊർജ്ജദാതാവ് - അക്ഷാംശ സ്ഥാനം

Answer:

C. വർഷണം - ആലിപ്പഴം

Read Explanation:

വർഷണം

  • മേഘങ്ങളിലെ ജലകണികകളുടെ വലുപ്പം കൂടുമ്പോൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനാകാതെ ഭൂമിയിലേക്ക് പതിക്കുന്ന പ്രക്രിയ.
  • വർഷണത്തിൻറെ വിവിധ രൂപങ്ങൾ :- മഴ, മഞ്ഞുവീഴ്ച, ആലിപ്പഴം

മഴ :- ജലകണികകളുടെ രൂപത്തിലുള്ള വർഷണം

മഞ്ഞുവീഴ്ച :- നേർത്ത ഹിമകണികകളുടെ രൂപത്തിലുള്ള വർഷണം

ആലിപ്പഴം :- മഞ്ഞു കട്ടകളുടെ രൂപത്തിലുള്ള വർഷണം

 

 

 


Related Questions:

നീരാവി തണുത്ത് ജലമായി മാറുന്ന പ്രക്രിയ :
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക ?
കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള ' രാമക്കൽമേട് ' ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
താഴ്വരകളിലും ജലാശയത്തിനു മുകളിലും പുക പോലെ തങ്ങി നിൽക്കുന്ന നേർത്ത ജലകണികകൾ ആണ് :
നീരാവി തണുത്തുറഞ്ഞു ജലമായി മാറുന്ന പ്രക്രിയ :