Challenger App

No.1 PSC Learning App

1M+ Downloads

വ്യവസായവിപ്ലവം സാമ്രാജ്യത്വത്തിലേക്ക് നയിച്ച ശരിയായ കാരണങ്ങൾ താഴെ നിന്ന് കണ്ടെത്തുക:

1.ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

2.ഫാക്ടറികളില്‍ മൂലധനനിക്ഷേപം നടത്തി.

3.മുതലാളിത്തം എന്ന ആശയം ശക്തി പ്രാപിച്ചു

4.അമിതോല്പാദനം 

A1,2 മാത്രം

B2,3 മാത്രം

C1,2,3 മാത്രം

D1,2,3,4 ഇവയെല്ലാം ശരിയാണ്

Answer:

D. 1,2,3,4 ഇവയെല്ലാം ശരിയാണ്

Read Explanation:

വ്യവസായവിപ്ലവം സാമ്രാജ്യത്വത്തിലേക്ക് നയിച്ച കാരണങ്ങൾ:

ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

ഫാക്ടറികളില്‍ മൂലധനനിക്ഷേപം നടത്തി.

മുതലാളിത്തം.

അമിതോല്പാദനം - കോളനികളുടെ രൂപീകരണം.

യൂറോപ്പിലെ വ്യാവസായിക രാഷ്ട്രങ്ങളുടെ മത്സരം.

കോളനിവല്‍ക്കരണം. കോളനികളില്‍ മൂലധനനിക്ഷേപം - സാമ്രാജ്വത്വം.


Related Questions:

ഫ്ലൈയിംഗ് ഷട്ടിൽ ലും കണ്ടുപിടിച്ചതാര് ?
18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും ലോകത്താകമാനവും വ്യാവസായിക വിപ്ലവംസ്യഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ഈ യന്ത്രം ?

താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോടി കണ്ടെത്തുക.

  1. ടെന്നീസ് കോർട്ട് പ്രതിജ്ഞ - ഫ്രഞ്ച് വിപ്ലവം
  2. പെറ്റർലൂ കൂട്ടക്കൊല - റഷ്യൻ വിപ്ലവം
  3. ലോങ്ങ് മാർച്ച് - ചൈനീസ് വിപ്ലവം
  4. പാരീസ് ഉടമ്പടി - അമേരിക്കൻ സ്വാതന്ത്ര്യ സമരം
    വ്യവസായ വിപ്ലവത്തിൻറെ ഏറ്റവും വീര്യമുള്ള യാന്ത്രിക ശക്തിയായ കണ്ടുപിടുത്തം ഏത്?