Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ പര്യായ കൂട്ടം കണ്ടെത്തുക - 'പ്രമാദം'

Aതെറ്റ്, പേരുകേട്ട, പ്രശസ്തം

Bവർദ്ധിച്ച ഭയം, ഓർമ്മക്കേട്, ശ്രദ്ധയില്ലായ്മ

Cമുഖ്യമായ, നിശ്ചയം, സന്തോഷം

Dതെളിവ്, നൈർമ്മല്യം, വ്യാപനം

Answer:

B. വർദ്ധിച്ച ഭയം, ഓർമ്മക്കേട്, ശ്രദ്ധയില്ലായ്മ

Read Explanation:

പര്യായം

  • പ്രമാദം - വർദ്ധിച്ച ഭയം, ഓർമ്മക്കേട്, ശ്രദ്ധയില്ലായ്മ


Related Questions:

താഴെ തന്നിരിക്കുന്നതിൽ അടുക്കളയുടെ പര്യായ പദമല്ലാത്തത് ഏതാണ് ?

  1. രസവതി 
  2. വേശ്മം 
  3. പാകസ്ഥാനം
  4. മഹാനസം  
വഴി എന്ന അർത്ഥം വരുന്ന പദം
അഖിലം എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്

കടൽ പര്യായപദമല്ലാത്തത്

  1. പാരാവാരം
  2. അർണവം
  3. ആഴി
  4. നിമ്നഗ 
    സ്നേഹം എന്ന അർത്ഥം വരുന്ന പദം?