Challenger App

No.1 PSC Learning App

1M+ Downloads
തടിനി എന്തിന്റെ പര്യായപദം ആണ്?

Aനദി

Bസമുദ്രം

Cകാട്

Dതടി

Answer:

A. നദി

Read Explanation:

  • നദിയുടെ പര്യായപദങ്ങൾ : അപഗ, ആപഗ, ആറ്, തടിനി, ദ്വീപവതി, ധുനി, നദം, നിംനഗ, നിര്ഝിരി, പുഴ, രന്തു, ശൈവലിനി, സരിത്തു്, സ്രവന്തി, സ്രോതസ്വതി, സ്രോതസ്വിനി, ഹൃദിനി

Related Questions:

തോണിയുടെ പര്യായ പദം ഏത്?
താഴെകൊടുത്തിരിക്കുന്നവയിൽ 'സഖാവി'ൻ്റെ പര്യായപദം ഏത് ?
സൂകരം എന്ന പദം ഏതിന്റെ പര്യായമാണ്?
'മകൾ' എന്ന് അർത്ഥമുള്ള പദമേത് ?
വയറ് എന്ന അർത്ഥം വരുന്ന പദം