Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ പദനിര കണ്ടെത്തുക.

Aസമ്രാട്ട്, തത്ത്വം, കഥനം

Bമൂഡൻ, ഗ്രന്ഥി, ബിരുധം

Cചെതൽ, മിറ്റം, എങ്ങിനെ

Dഅടിമത്വം, ഐശ്ചികം, ആവിശ്യം

Answer:

A. സമ്രാട്ട്, തത്ത്വം, കഥനം

Read Explanation:

ശേരിയായ പദങ്ങൾ:

•    സ്രഷ്ടാവ് 
•    പ്രവൃത്തി 
•    നിഷ്ഠൂരം 
•    ആശ്ചര്യം 
•    മസ്തിഷ്കം 
•    മനോദുഃഖം 
•    പ്രതിഷ്ഠ 
•    ബിരുദം 
•    ആഴ്ചപ്പതിപ്പ് 
•    അപഗ്രഥനം 
•    അസാധു 
•    ഇരുട്ട്


Related Questions:

ശരിയായ പദം തിരഞ്ഞെടുക്കുക

  1. അപരാധി
  2. അതിഥി
  3. അശ്ശേഷം
  4. അനുഗൃഹം
    ശരിയായ പദം തെരഞ്ഞെടുത്ത് എഴുത്തുക ?
    താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
    ശരിയായ പദമേത് ?
    ശരിയായ പദം ഏത് ?