Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മഞ്ഞുതൊപ്പി എന്ന പദത്തിന് ശരിയായ വിഗ്രഹരൂപം കണ്ടെത്തുക.

Aമഞ്ഞു കൊണ്ടുള്ള തൊപ്പി

Bമഞ്ഞ് മൂടുന്ന തൊപ്പി

Cമഞ്ഞിനെപ്പോലുള്ള തൊപ്പി

Dമഞ്ഞിനെ തടുക്കുന്ന തൊപ്പി

Answer:

D. മഞ്ഞിനെ തടുക്കുന്ന തൊപ്പി

Read Explanation:

  • സ്വർണ്ണപ്രകാശം - സ്വർണ്ണത്തിന്റെ പ്രകാശം

  • ഇടിമിന്നൽ - ഇടിയും മിന്നലും

  • പച്ചപ്പൈ - പച്ചയായ പൈ

  • പുരുഷരത്നം - പുരുഷന്മാരിൽ രത്നം


Related Questions:

ഇടിമിന്നൽ ഘടകപദമാക്കുക ;
വേദപാരംഗതൻ - ഈ പദം എങ്ങനെ വിഗ്രഹിക്കാം ?
നല്ല ഉപന്യാസത്തിന് ആവശ്യമില്ലാത്ത ഘടകം ഏത്?
നിഴൽയുദ്ധമെന്ന പദത്തെ വിപുലീകരിക്കുമ്പോൾ കിട്ടുന്നതേത് ?
വിഗ്രഹാർത്ഥം എഴുതുക : പാദപങ്കജം.