Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഘടകപദമാക്കുക : പച്ചപുല്ല്

Aപച്ചയുള്ള പുല്ല്

Bപച്ചയായ പുല്ല്

Cപച്ചയുടെ പുല്ല്

Dപച്ചയും പുല്ലും

Answer:

B. പച്ചയായ പുല്ല്

Read Explanation:

  • വാക്കുകളെ പിരിച്ചെഴുതുന്ന രീതിയാണ് ഘടകപദം

ഉദാ. ദൈവകൃപ - ദൈവത്തിൻ്റെ കൃപ

ചർച്ചാ വേദി - ചർച്ചയ്ക്കുള്ള വേദി

ഭ്രാന്തസ്നേഹം - ഭ്രാന്തമായ സ്നേഹം


Related Questions:

സുന്ദരദൃഷ്ടി എന്ന പദം ഘടകങ്ങളാക്കുമ്പോൾ വരുന്നത്?
ഇടിമിന്നൽ ഘടകപദമാക്കുക ;
''ള" എന്ന അക്ഷരം ഏതു വിഭാഗത്തിൽ പെടുന്നു ?
മാങ്ങാക്കറി എന്ന പദത്തിൻ്റെ ശരിയായ വിഗ്രഹരൂപമേത് ?
'തലവേദന' എന്ന പദത്തിൻ്റെ ശരിയായ ഘടകപദങ്ങളേത് ?