താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണഗുരുവിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക :
- ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആപ്തവാക്യം
- മതപരിവർത്തനരസവാദം എന്ന കൃതിയുടെ കർത്താവ്
- കാവുപാട്ട് എന്ന ചടങ്ങ് പരിഷ്കരിച്ചു
- അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി
A(i), (ii) & (iii) ശരി
B(i), (iii) & (iv) ശരി
C(i), (ii) & (iv) ശരി
Dഎല്ലാം ശരി
