Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഫ്യുവൽ ഡിസ്പെൻസറിലൂടെ നൽകുന്ന പെട്രോളിന്റെയോ, ഡീസലിന്റെയോ അളവ് ഉറപ്പ് വരുത്തുന്നതിനായി ചില്ലറ വ്യാപാരി പമ്പിൽ സൂക്ഷിക്കണ്ട അളവ് പാത്രത്തിന്റെ കപ്പാസിറ്റി എത്ര ?

A2 ലിറ്റർ / 5 ലിറ്റർ

B10 ലിറ്റർ/ 20 ലിറ്റർ

C1 ലിറ്റർ/ 2 ലിറ്റർ

D5 ലിറ്റർ/ 10 ലിറ്റർ

Answer:

D. 5 ലിറ്റർ/ 10 ലിറ്റർ


Related Questions:

ലൈംഗികാതിക്രമങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമം അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ശരിയായത്  തിരഞ്ഞെടുക്കുക.

i) ഈ നിയമത്തിൽ പറഞ്ഞിരിക്കുന്ന വിവിധ കുറ്റകൃത്യങ്ങളിൽ അതിന്റെ ഗൗരവം അനുസരിച്ച് പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്നതാണ്.

ii) നിയമവുമായി ബന്ധപ്പെട്ട് കുട്ടികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തുമ്പോൾപോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ ആയിരിക്കരുത്.

ദേശീയ വരുമാന കണക്കെടുപ്പിൽ ഉപയോഗിക്കുന്ന താഴെ പറയുന്നവയിൽ ഏത് സമവാക്യമാണ് തെറ്റ് ?

താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണഗുരുവിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആപ്തവാക്യം
  2. മതപരിവർത്തനരസവാദം എന്ന കൃതിയുടെ കർത്താവ്
  3. കാവുപാട്ട് എന്ന ചടങ്ങ് പരിഷ്കരിച്ചു
  4. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി