Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് കണ്ടുപിടിക്കുക.

  1. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ കാർഷിക വിള ആണ് റബ്ബർ.
  2. ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് കേരളത്തിൽ ആണ്.
  3. റബ്ബർ കൃഷിക്ക് അനിയോജ്യമായത് ലാറ്ററൈറ്റ് മണ്ണാണ്.
  4. ഇന്ത്യയിൽ റബ്ബർ കൃഷിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് അയർലണ്ടുകാരനായ "ജോൺ ജോസഫ് മർഫി"ആണ്.

    Aiv മാത്രം ശരി

    Bഎല്ലാം ശരി

    Ciii മാത്രം ശരി

    Di മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • ഇന്ത്യയിൽ ആദ്യമായി ജോൺ ജോസഫ് മർഫി റബ്ബർ കൃഷി ആരംഭിച്ചത് 1902 ൽ എറണാകുളത്തെ ആലുവയ്ക്ക് അടുത്താണ്. • വാണിജ്യ അടിസ്ഥാനത്തിൽ മർഫി റബ്ബർ കൃഷി ആരംഭിച്ചത് കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിന് അടുത്ത് ഏന്തയാർ എന്ന സ്ഥലത്താണ്.

    റബ്ബർ ഒരു പ്രധാനപ്പെട്ട കാർഷിക വിളയാണ്.

    ഇത് 'ഹെവിയ ബ്രസിലിയൻസിസ്' (Hevea brasiliensis) എന്ന മരത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഒന്നാണ്. ഈ മരത്തിന്റെ തൊലിക്കുള്ളിൽ നിന്ന് ഊറിവരുന്ന കറയാണ് (ലാറ്റക്സ്) റബ്ബർ വ്യവസായത്തിന്റെ പ്രധാന അസംസ്കൃത വസ്തു. ടയറുകൾ, റബ്ബർ ബാൻഡുകൾ, കൈയുറകൾ തുടങ്ങി അനേകം ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു.

    കേരളം ഉൾപ്പെടെ ലോകത്തിലെ പല ഉഷ്ണമേഖലാ പ്രദേശങ്ങളിലും റബ്ബർ ഒരു പ്രധാന വാണിജ്യ വിളയായി കൃഷി ചെയ്യുന്നു.


    Related Questions:

    കേരള കോക്കനട്ട് ഗ്രോവേഴ്സ്  ഫെഡറേഷൻ (കേരഫെഡ്) ൻ്റെ ആസ്ഥാനം എവിടെ ?
    Arabica is a variety of:
    ശർക്കര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
    കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
    കേരളത്തിലെ ഏത് നെല്ല് ഗവേഷണ കേന്ദ്രത്തിനാണ് ഡോ. എം എസ് സ്വാമിനാഥൻറെ പേര് നൽകാൻ തീരുമാനിച്ചത് ?