കൊളോണിയൽ ഭരണത്തിൻ കീഴിൽ ബ്രിട്ടൺ മലബാറിൽ നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളിൽ ശരിയായ പ്രസ്താവന കണ്ടെത്തുക
- കണ്ണൂർ അഞ്ചരക്കണ്ടിയിൽ സുഗന്ധ വിള തോട്ടം ആരംഭിച്ചു.
- കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, മലപ്പുറം എന്നീ നഗരസഭകൾ ആരംഭിച്ചു.
- മലപ്പുറം നിലമ്പൂരിൽ തേക്ക് തോട്ടം നിർമ്മിച്ചു
Aഇവയൊന്നുമല്ല
B3 മാത്രം ശരി
Cഎല്ലാം ശരി
D1 മാത്രം ശരി