Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:

1.1924 ൽ കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് ആരംഭിച്ച പത്രം ആണ് അൽഅമീൻ.

2.കോഴിക്കോട് നിന്നുമാണ് അൽഅമീൻ പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

  • 1924 ൽ കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് ആരംഭിച്ച പത്രം ആണ് അൽഅമീൻ.

  • കോഴിക്കോട് നിന്നുമാണ് അൽഅമീൻ പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.


Related Questions:

ശ്രീനാരായണഗുരുവും ഗാന്ധിജിയും കണ്ടുമുട്ടിയ വർഷം?
' വഴി നടക്കൽ സമരം ' നയിച്ചത് ആരായിരുന്നു ?
അയിത്തത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സമപന്തിഭോജനവും മുന്തിരികിണറുകളുടെ നിർമ്മാണവും പാത്സാഹിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ് : '
ശ്രീനാരായണഗുരുവിന്റെ കൃതി ?
ശ്രീനാരായണഗുരു രചിച്ച ഏത് കൃതിയുടെ ശതാബ്ദിയാണ് 2014 ൽ ആഘോഷിച്ചത്?