App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണഗുരുവും ഗാന്ധിജിയും കണ്ടുമുട്ടിയ വർഷം?

A1925

B1922

C1913

D1907

Answer:

A. 1925

Read Explanation:

ഗുരുവും ഗാന്ധിജിയും:

  • ഗാന്ധിജി ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ച വർഷം : 1925, മാർച്ച് 12ന് 
  • ഗാന്ധിജി ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ചത് : ശിവഗിരിയിൽ വെച്ച്.  
  • ഗാന്ധി ഗുരു കൂടിക്കാഴ്ചയ്ക്ക് വേദിയായ ഭവനം : വനജാക്ഷി മന്ദിരം
  • ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചപ്പോൾ ഗാന്ധിജിയോടൊപ്പം ഉണ്ടായിരുന്ന ഒരു പ്രമുഖ ദേശീയ നേതാവ് : സി രാജഗോപാലാചാരി
  • ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്ത വ്യക്തി : എൻ കുമാരൻ



Related Questions:

ആത്മവിദ്യാ സംഘം സ്ഥാപിച്ചതാര്
1897-ലെ അമരാവതി കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളീയൻ ?
ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനം നടന്ന സ്ഥലം
"ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കർത്താവ്?
തൈക്കാട് അയ്യാ ജനിച്ച വർഷം ഏതാണ് ?