Challenger App

No.1 PSC Learning App

1M+ Downloads

i. അൾട്രാവയലറ്റ് രശ്മികൾക്ക് ഇൻഫ്രാറെഡ് വികിരണങ്ങളേക്കാൾ കൂടുതൽ ഊർജ്ജം ഉണ്ട്.

ii. x-ray-യ്ക്ക് ഗാമാ വികിരണങ്ങളെക്കാൾ തരംഗദൈർഘ്യം കൂടുതൽ ആണ്.

മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകൾക്ക് യോജിച്ചത് കണ്ടെത്തുക.

Ai ഉം il ഉം തെറ്റ്

Bശരി ii തെറ്റ്

Ci തെറ്റ് ii ശരി

Di ഉം ii ഉം ശരി

Answer:

D. i ഉം ii ഉം ശരി

Read Explanation:

  • വൈദ്യുതകാന്തിക സ്പെക്ട്രത്തിൽ, തരംഗങ്ങളുടെ ഊർജ്ജവും അവയുടെ ആവൃത്തിയും (frequency) നേർ അനുപാതത്തിലാണ്. അതായത്, ആവൃത്തി കൂടുമ്പോൾ ഊർജ്ജം കൂടും.

  • ഊർജ്ജവും തരംഗദൈർഘ്യവും (wavelength) വിപരീത അനുപാതത്തിലാണ്. അതായത്, തരംഗദൈർഘ്യം കൂടുമ്പോൾ ഊർജ്ജം കുറയും, തരംഗദൈർഘ്യം കുറയുമ്പോൾ ഊർജ്ജം കൂടും.


Related Questions:

CO₂-യുടെ ബെൻഡിൽ എത്ര ഡീജനറേറ്റ് മോഡുകൾ ഉണ്ട്?
വൈദ്യുതകാന്തിക തരംഗങ്ങളിൽ ആവൃത്തി ഏറ്റവും കൂടിയ തരംഗം ഏതാണ്?
Choose the electromagnetic radiation having maximum frequency.
Induced EMF in a coil during the phenomenon of electromagnetic induction is directly proportional to?
ഒരു പ്രത്യേക തരംഗദൈർഘ്യത്തിലുള്ള പ്രകാശത്തിന്റെ ആഗിരണം അല്ലെങ്കിൽ പ്രസരണം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേരെന്ത്?