താഴെ നൽകിയവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക :
- പ്രഷര്‍ കുക്കറില്‍ ജലം തിളക്കുന്നത് 120 °C -ലാണ്.
- ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളില്‍ ജലം തിളക്കുന്നത് 100°C നേക്കാള്‍ താഴ്ന്ന താപനിലയിലാണ്.
- ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളില്‍ ആഹാരം പാചകം ചെയ്യാന്‍ എളുപ്പമാണ്.
- പ്രഷര്‍ കുക്കറില്‍ ആഹാരം പാചകം ചെയ്യാന്‍ എളുപ്പമാണ്.
A2 തെറ്റ്, 3 ശരി
B1, 2, 4 ശരി
C2, 3 ശരി
Dഎല്ലാം ശരി