താഴെ പറയുന്ന പ്രസ്താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക
- ഗംഗാ മോഡൽ നദീതട സംരക്ഷണ പദ്ധതിക്ക് സമാനമായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ആണ് പെരിയാർ
- പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ മറ്റു നദികൾ ആണ് മണ്ഡോവിയും സബർമതിയും
- പെരിയാർ നദീ സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കുന്നത് ഐഐടി പാലക്കാടും എൻഐടി കോഴിക്കോടും ചേർന്നാണ്
Aഇവയൊന്നുമല്ല
Bi, iii ശരി
Cii, iii ശരി
Diii മാത്രം ശരി