Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മിഷനുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക

(1) ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് - ഡോ രാധാകൃഷ്‌ണൻ കമ്മിഷൻ

 

(2) സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം-ഡോ. ലക്ഷ്‌മണ സ്വാമി മുതലിയാർ കമ്മിഷൻ

 

(3) 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ - ഡോ. ഡി. എസ്. കോത്താരി കമ്മിഷൻ

 

(4) യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ രൂപീകരണം - 1986-ലെ ദേശീയ വിദ്യാഭ്യാസ നയം

A1,3

B2,3

C1,4

Dഎല്ലാം ശരി

Answer:

B. 2,3

Read Explanation:

 ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് -1986-ലെ ദേശീയ വിദ്യാഭ്യാസ നയം

യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ രൂപീകരണം -ഡോ.രാധാകൃഷ്‌ണൻ കമ്മിഷൻ


Related Questions:

വിദ്യാഭ്യാസ അവകാശനിയമം പാസ്സാക്കിയ വര്‍ഷം :
പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ ഏതു സംസ്ഥാനത്തിൽ നിന്നുള്ള വ്യക്തിയാണ്?
അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകാൻ ലക്ഷ്യമിട്ട് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല?
1916-ൽ പൂനെയിൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല സ്ഥാപിച്ചത് ആരാണ്?

രവീന്ദ്ര നാഥ ടാഗോർ ബംഗാളിൽ സ്ഥാപിച്ച സർവ്വകലാശാലയുടെ പേര് എന്താണ് ?